കേതു ഗ്രഹ ശാന്തി, മന്ത്രവും ഉപായവും - Kethu Planet Peace Mantras & Remedies in Malayalam
വേദ ജ്യോതിഷ പ്രകാരം രാഹുവിനെ പോലെ തന്നെ കേതുവും ദോഷകരമായ ഗ്രഹ മായി കണക്കാക്കപ്പെടുന്നു. കേതു ഗ്രഹത്തിന്റെ ശാന്തിക്കായി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കേതു യന്ത്രം, കേതു മന്ത്രം, കേതുവിന് അനുയോജ്യമായ വേര്, ഭഗവാൻ ഗണപതിയെ പൂജിക്കുക എന്നീ പ്രതിവിധികൾ വിശദമായി ഇതിൽ നിർദ്ദേശിക്കുന്നു. കേതു ദോഷകരവും പ്രയോജനകരവുമായ ഫലങ്ങൾ നൽകുന്നു. ഒരു വശത്ത് അത് നഷ്ടവും കഷ്ടപ്പാടും നൽകുമ്പോൾ മറുവശത്ത് അത് വ്യക്തിയെ ആത്മീയ പുരോഗതി ഉയർത്തുന്നു. ഈ പറയുന്ന പ്രതിവിധികൾ പാലിക്കുന്നതിലൂടെ കേതു നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും.
കേതു ഗ്രഹ ശാന്തിക്കായി വസ്ത്രധാരണവും ജീവിതശൈലിയും പാലിക്കുക
ചാരനിറം, തവിട്ട് നിറം അല്ലെങ്കിൽ വിവിധ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
മകൻ, മരുമകൻ, ചെറിയ ആൺകുട്ടികൾ എന്നിവരുമായി നല്ല ബന്ധം പുലർത്തുക.
ഷവറിൽ കുളിക്കുക.
നായ്ക്കളെ പരിപാലിക്കുക.
സവിശേഷത : കേതുവിനായി രാവിലെ ചെയ്യേണ്ട പ്രതിവിധി
ഭഗവാൻ ഗണപതിയെ പൂജിക്കുക.
ഭഗവാന്റെ മൽസ്യ അവതാരത്തെ ആരാധിക്കുക.
ഭഗവാൻ ഗണപതിയുടെ അഥർവശീർഷം ചൊല്ലുക.
കേതു ഗ്രഹ ശാന്തിക്കായി ദാനം ചെയ്യുക
കേതുവിന്റെ നിഷേധഫലങ്ങൾ ഒഴിവാക്കാൻ കേതു ഗ്രഹവുമായി ബന്ധപ്പെട്ട സാധനങ്ങൾ ബുധനാഴ്ച കേതു നക്ഷത്രത്തിൽ.(അശ്വതി, മകം, മൂലം) നക്ഷത്രത്തിൽ ദാനം ചെയ്യുക.
ദാനം ചെയ്യേണ്ട വസ്തുക്കൾ - എള്ള്, വാഴപ്പഴം, കറുത്ത പുതപ്പ്, വെളുത്തുള്ളി, കറുത്ത പൂക്കൾ തുടങ്ങിയവ.
കേതു ഗ്രഹത്തിനായി ധരിക്കേണ്ട രത്നം
കേതു ഗ്രഹത്തിനായി വൈഡൂര്യം ധരിക്കുക, ഈ രത്നം കേതുവിന്റെ ദോഷഫലങ്ങളിൽ നിന്ന് രക്ഷിക്കുന്നു.
ശ്രീ കേതു യന്ത്രം
ബിസിനസ്സ് സംബന്ധമായ ആനുകൂല്യങ്ങൾക്കും, ശാരീരിക ആരോഗ്യത്തിനും, മറ്റും കുടുംബകാര്യങ്ങൾക്കും കേതു യന്ത്രത്തോടൊപ്പം ലക്ഷ്മിദേവിയേയുംബുധനാഴ്ച കേതു നക്ഷത്രത്തിൽ കേതു യന്ത്രം ധരിക്കുകയും ചെയ്യുക.
കേതു ഗ്രഹത്തിനായി ധരിക്കാനുള്ള വേര്
കേതു ഗ്രഹത്തിന്റെ നിഷേധ ഫലങ്ങൾ ഒഴിവാക്കാനായി ബുധനാഴ്ച ബുധ നക്ഷത്രത്തിൽ അശ്വഗന്ധയുടെ വേര് ധരിക്കുക.
കേതു ഗ്രഹവുമായി ബന്ധപ്പെട്ട് ധരിക്കുന്നതിനുള്ള രുദ്രാക്ഷം
കേതു ഗ്രഹത്തിനായി 9 മുഖീ രുദ്രക്ഷം ധരിക്കുക.
ഒൻപത് മുഖീ രുദ്രാക്ഷം ധരിക്കുമ്പോൾ ജപിക്കേണ്ട മന്ത്രം:
ഓം ഹ്രീം ഹൂം നമഃ। ॐ ह्रीं हूं नमः।
ഓം ഹ്രീം വ്യം രൂം ലം।। ॐ ह्रीं व्यं रूं लं।।
കേതു മന്ത്രം
കേതുവിന്റെ നിഷേധ ഫലങ്ങൾ ഒഴിവാക്കാനായി കേതു ബീജ മന്ത്രം ജപിക്കുക - ॐ स्रां स्रीं स्रौं सः केतवे नमः! ഓം സ്രാം സ്രീം സ്രൌം സഃ കേതവേ നമഃ!
കേതു മന്ത്രം 17000 തവണ ചൊല്ലുക. ദേശകാലപത്ര സിദ്ധാന്തമനുസരിച്ച്, കലിയുഗത്തിൽ, ഈ മന്ത്രം 68000 തവണ ചൊല്ലേണ്ടതാണ്.
നിങ്ങൾക്ക് ഈ മന്ത്രം കൂടി ചൊല്ലാവുന്നതാണ് - ॐ कें केतवे नमः! ഓം കേം കേതവേ നമഃ!
വേദ ജ്യോതിഷ പ്രകാരം കേതു ഗ്രഹത്തിന്റെ സമാധാനത്തിനുള്ള പ്രതിവിധി വളരെ പ്രാധാനപെട്ടതാണ്. കേതു ഗ്രഹത്തിന് ശാരീരിക രൂപമില്ല, അത് ഒരു നിഴൽ ഗ്രഹമാണ്. അതിന്റെ സ്വഭാവം കാരണം, പാപകരമായ ഗ്രഹമായാണ് അതിനെ കണക്കാക്കുന്നത്. എന്നാൽ കേതു എല്ലായ്പ്പോഴും പ്രശ്നത്തെ മാത്രമല്ല അതിന്റെ ശുഭകരമായ ഫലങ്ങളും പ്രധാനം ചെയ്യും.ഇതിന്റെ നിഷേധഫലങ്ങൾ മൂലം ജീവിതത്തിൽ പെട്ടെന്ന് ഒരു തടസ്സം ഉണ്ടാകുന്നതിനാൽ, കാലുകളിലും സന്ധികളിലും വേദനയുണ്ടാകുകയും ചെയ്യും. ഇവ ഒഴിവാക്കാൻ കേതു ദോഷ പരിഹാരങ്ങൾ വളരെ ഫലപ്രദമാണ്. കേതു മന്ത്രം ചൊല്ലുന്നതിലൂടെ, കേതുമായി ബന്ധപ്പെട്ട മോശം ഫലങ്ങളിൽ നിന്ന് രാശിക്കാർക്ക് ആശ്വാസം ലഭിക്കും. അതേസമയം, കേതു യന്ത്രം സ്ഥാപിക്കുന്നത് രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭ്യമാകും.
കേതു ഗ്രഹ ശാന്തിയും മന്ത്രവും പരിഹാരവുമായി ബന്ധപ്പെട്ട ഈ ലേഖനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025