പേര് ഉപയോഗിച്ച് ജാതകപ്പൊരുത്തം
ജനനത്തീയതി, സമയം, സ്ഥലം എന്നിവ ഇല്ലാതെ തന്നെ നിങ്ങൾക്ക് ഭാവി വധുവിന്റെയും വരന്റെയും പേരുമായി ചേർത്ത് ജാതകം പൊരുത്തപ്പെടുത്താം. ഈ ജാതകം പൊരുത്തം വേദ ജ്യോതിഷത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, നിങ്ങളുടെയും പങ്കാളിയുടെയും ജാതകം കണക്കുകൂട്ടൽ നടത്തിയ ശേഷം ഫലങ്ങൾ നൽകും. പേരിന്റെ അടിസ്ഥാനത്തിലുള്ള ജാതകപ്പൊരുത്തതിലൂടെ നിങ്ങൾക്ക് ഗുണങ്ങളും ദോഷങ്ങളും അറിയാൻ കഴിയും. നിങ്ങളുടെയും നിങ്ങളുടെ വരാനിരിക്കുന്ന പങ്കാളിയുടെയും പേര് പൂരിപ്പിച്ച് നിങ്ങൾക്ക് ഒരു ജാതകപ്പൊരുത്തം നോക്കാവുന്നതാണ്.
പേരിന്റെ അടിസ്ഥാനത്തിൽ ജാതകപ്പൊരുത്തം അല്ലെങ്കിൽ ചേർച്ച
ജനന വിശദാംശങ്ങളില്ലാതെ ജാതകപ്പൊരുത്തം നോക്കാം
ജാതകം പൊരുത്തപ്പെടുത്തുന്നതിന് ആളുകൾ വ്യത്യസ്ത രീതികൾ ആണ് ഉപയോഗിച്ചു പോരുന്നത്. ജനനത്തീയതി, സമയം, ജനന സ്ഥലം എന്നിവ അനുസരിച്ചുള്ള ജാതകം ഏറ്റവും കൃത്യമായിരിക്കും. എന്നാൽ തീയതി, സമയം, ജനന സ്ഥലം എന്നിവ അറിയാത്ത ആളുകളും ഉണ്ട്. നിങ്ങളുടെ ഇത്തരം പ്രശ്നം പരിഹരിക്കുന്നതിന് നിങ്ങളുടെ പേരിനെ അടിസ്ഥാനമാക്കി ആട്രോസേജിന്റെ സഹായത്തോടെ നിങ്ങൾക്ക് ജാതകം നോക്കാവുന്നതാണ്. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, അതിന്റെ സഹായത്തോടെ നിങ്ങൾക്ക് ലഭിക്കുന്ന ഏത് വിവരവും നിങ്ങൾക്ക് വളരെ സഹായകരമാകുകയും ചെയ്യും.
പേരിന്റെ അടിസ്ഥാനത്തിലുള്ള ജാതകപ്പൊരുത്തം എങ്ങിനെ ചെയ്യുന്നു
പേരിന്റെ അടിസ്ഥാനത്തിൽ ജാതകം പൊരുത്തുന്നത് ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും പേരിന്റെ നക്ഷത്രരാശിക്കനുസരിച്ച് ഗുണങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. ഈ ജാതകപ്പൊരുത്ത പ്രകാരം രണ്ടുപേരുടെയും പേരുകൾ, അവരുടെ ഗുണങ്ങൾ അവരുടെ വിവാഹം എങ്ങനെ നടക്കും എന്നതും നിർണ്ണയിക്കപ്പെടുന്നു. കണക്കുകൂട്ടൽ അനുസരിച്ച്, 36 പൊരുത്തം ലഭിക്കുന്നത് വിവാഹത്തിന് അനുകൂലമായി കണക്കാക്കുന്നു.
പേരിന്റെ അടിസ്ഥാനത്തിൽ ജാതകം നോക്കുമ്പോൾ ആ വ്യക്തിയുടെ പേര് അവരുടെ മാതാപിതാക്കളുടെ ഇഷ്ടത്തോടെ വെച്ചതാണോ അല്ലെങ്കിൽ ജനിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ വെച്ചതാണോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.
പഴയ കാലത്ത്, ഒരു കുട്ടി ജനിച്ചപ്പോൾ, കുടുംബ ജ്യോതിഷം അല്ലെങ്കിൽ ജ്യോതിഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പേരിടുക. ജ്യോതിഷം കുഞ്ഞിന്റെ പേരിന്റെ ആദ്യ അക്ഷരം ജനന സമയത്തിനനുസരിച്ച് നിർദ്ദേശിക്കപ്പെടുന്നു, അതിന്റെ അടിസ്ഥാനത്തിൽ കുട്ടിയ്ക്ക് പേര് നൽകുന്നു. ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ, ജ്യോതിഷപരമായ കണക്കുകൂട്ടലുകളില്ലാതെ കുട്ടി ജനിക്കുന്നതിനുമുമ്പ് ആളുകൾ പേര് നിർദ്ദേശിക്കുന്നു. ജ്യോതിഷ വീക്ഷണമനുസരിച്ച് ഇത് ശരിയല്ല. അത്തരമൊരു സാഹചര്യത്തിൽ, ഈ പേരിന്റെ അടിസ്ഥാനത്തിലുള്ള ജാതകപ്പൊരുത്തങ്ങൾ കൃത്യമാകില്ല.
ജനന സമയമനുസരിച്ച്, നിങ്ങളുടെ കുട്ടിയുടെ പേര് “ത” യിൽ തുടങ്ങേണ്ടതും എന്നാൽ കുട്ടിയുടെ പേര് “സ” യിൽ തുടങ്ങുന്നതും ആണെങ്കിൽ ജാതകപ്പൊരുത്തം പേരിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ തെറ്റ് സംഭവിക്കാം. അത്തരമൊരു സാഹചര്യത്തിൽ, പേര് ശരിയല്ലെങ്കിൽ, നിഗമനം പൂർണ്ണമായും തെറ്റാം.
ജാതകപ്പൊരുത്തപ്പെടുത്തലിനായി ഈ മാർഗ്ഗം നിങ്ങൾക്ക് ഇഷ്ടപെടുന്ന വിധത്തിലാണ്. ഇതിൽ നിന്ന് ലഭിച്ച ഫലം നിങ്ങളുടെ ഭാവിയിലേക്കും വരാനിരിക്കുന്ന ദാമ്പത്യ ജീവിതത്തിനും സഹായകരമാകുന്നതാണ്.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025